കോലഞ്ചേരി: ബി.എസ്.എൻ.എൽ കസ്റ്റമർ സർവീസ് സെന്ററിൽ 16,17,18 തീയതികളിലായി ഭാരത് ഫൈബർമേള നടക്കും. പുതിയ കണക്ഷൻ എടുക്കുന്നതിനും നിലവിലുള്ള ബ്രോഡ്ബാൻഡ് കണക്ഷൻ ഫൈബറിലേക്ക് മാറ്റുന്നതിനും ഡിസ് കണക്ഷനായ നമ്പറുകൾ പുന:സ്ഥാപിക്കുന്നതിനും സൗകര്യമുണ്ടാകും. ഫോൺ: 0484 2761000.