കുമ്പളങ്ങി സെക്ഷൻ: കുമ്പളങ്ങി പൊലീസ്‌സ്റ്റേഷൻ മുതൽ കോയാ ബസാർ വരെ രാവിലെ 9 മുതൽ ഉച്ചക്ക് 2 വരെ.
മുളന്തുരുത്തി സെക്ഷൻ: മൈക്രോ പ്ലാസ്റ്റ്, വെള്ളിയാഴ്ച്ചകാവ്, കോരൻഞ്ചിറ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.

മട്ടാഞ്ചേരി സെക്ഷൻ: കരിപ്പാലം റോഡും പരിസരപ്രദേശങ്ങളിലും രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ.

കോളേജ് സെക്ഷൻ: കാരക്കാട്ട് റോഡും എസ്. ആർ. വി സ്‌കൂളും പരിസര പ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.

തൃക്കാക്കര സെക്ഷൻ: ഈച്ചമുക്ക്, ആനമുക്ക്, ഇന്ദിര നഗർ, രാമകൃഷ്ണ നഗർ, രാജീവ് നഗർ, മാരിയപ്പൻ കോവിൽ പരിസരം, പാറമട, ശ്രീകൃഷ്ണാ ടെമ്പിൾപരിസരം, തുതിയൂർ, ആദർശ് നഗർ,സുപ്രീം മിൽക്ക്, വാടക്കകം, ഡിവൈൻ ഗാർഡൻ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.

പള്ളുരുത്തി സെക്ഷൻ: പഞ്ചായത്ത്‌രാജ് റോഡും പരിസരങ്ങളിലും രാവിലെ 10 മുതൽ ഉച്ചക്ക് 2 വരെ.

ഗിരിനഗർ സെക്ഷൻ: പുതിയ റോഡും പരിസരങ്ങളിലും രാവിലെ 8 മുതൽ വൈകിട്ട് 5:30 വരെ.

പനങ്ങാട് സെക്ഷൻ: കുമ്പളം പണ്ഡിറ്റ്ജി ട്രാൻസ്‌ഫോമർ പരിസരപ്രദേശങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.