ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് സ്കിൽ ഡെവലപ്പ്‌മെന്റ് മൾട്ടിപർപ്പസ് ഇൻഡസ്ട്രിയൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിച്ചു. ഭാരവാഹികളായി വി.എം. ഷാജഹാൻ (പ്രസിഡന്റ്), ഇ.ടി. ജോൺസൺ (വൈസ് പ്രസിഡന്റ്), എം.എം. ഗിരീഷ് (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.