കളമശേരി ആശിഷ് കൺവെൻഷൻ സെന്റർ (അഭിമന്യു നഗർ) : സി.പി.എം ജില്ലാ സമ്മേളനം ചർച്ച രാവിലെ പത്തിന്
കലൂർ പാവക്കുളം ശ്രീമഹാദേവ ക്ഷേത്രം: തിരുവുത്സവത്തിൽ ക്ഷേത്ര സങ്കൽപ്പം എന്ന വിഷയത്തിൽ സ്വാമി ഉദിത് ചൈതന്യാജിയുടെ പ്രഭാഷണം രാവിലെ 11.30 ന്
ലളിത കലാ അക്കാഡമി ആർട്ട് ഗ്യാലറി : ഫെസ്റ്റിവൽ ഒഫ് പോയിന്റിലിസം ആർട്ട് എക്സിബിഷൻ രാവിലെ 11.30 ന്
നെട്ടേപ്പാടം സത്സംഗ മന്ദിരം: തത്വ ബോധം ക്ലാസും ഭഗവത്ഗീതാ ക്ലാസും വൈകിട്ട് ആറിന്