പെരുമ്പാവൂർ: വെസ്റ്റ് വെങ്ങോല കമ്മാത്ത് ചേവുപിള്ള (76) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഫാത്തിമ്മ (സൗദി), അസ്മ (പൊതുമരാമത്ത് വകുപ്പ്, പെരുമ്പാവൂർ), അൻവർ (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, കണ്ണൂർ). മരുമക്കൾ: ഷെമീർ (സൗദി), റഷീദ്.