അങ്കമാലി: പാലിശേരി ഗവ. ഹൈസ്കൂളിൽ എച്ച്.എസ്.എ ഹിന്ദി അദ്ധ്യാപക തസ്തികയിലേക്ക് താത്കാലികമായി ദിവസ വേതനാടിസ്ഥാനത്തിതിൽ ഒരൊഴിവുണ്ട്. താത്പര്യമുള്ള യോഗ്യരായവർ 17ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകളും കോപ്പികളുമായി സ്കൂളിൽ ഹാജരാകണമെന്ന് പ്രധാന അദ്ധ്യാപകൻ അറിയിച്ചു.