ഇടപ്പള്ളി സെക്ഷൻ: ബിമ, മലബാർഗെറ്റ്, മഡേലേ പോയിന്റ്, മോർണിംഗ് സ്റ്റാർ, ബൈപാസ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
മുളന്തുരുത്തി സെക്ഷൻ: മുളന്തുരുത്തി പള്ളി പരിസരം, കൃഷിഭവൻ പരിസരം, ചാലപുറം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ.
തൃക്കാക്കര സെക്ഷൻ: പാറക്കാമുഗൾ, നിലംപതിഞ്ഞിമുഗൾ, എട്ടേക്കർ പരിസരം, കുസുമഗിരി, ബി.ഡി.എൽ പരിസരം, കുഴിക്കാട്ടുമൂല, ബ്ലോക്ക് പഞ്ചായത്ത് പരിസരം, സൈനിക ആശ്രമം പരിസരം, സി.പി.ഡബ്യൂ.ഡി, എടച്ചിറ, ഇൻഫോപാർക്ക് പരിസരം, എൻ.സി.സി ഫ്‌ളാറ്റ് പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
മരട് സെക്ഷൻ: ബി.പി പമ്പ്, വാഗയിൽ റോഡ്, നിറവത്ത് റോഡ്, പാണ്ടവത്ത് റോഡ്, കുളിർമ ലൈൻ, മതർ തെരേസ ലൈൻ എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 10 മുതൽ വൈകിട്ട് 3 വരെ.
കലൂർ സെക്ഷൻ: ആസാദ് റോഡ് ഭാഗങ്ങളിൽ ഭാഗികമായി, ഷേനായീസ് റോഡ്, പാർട്ടി റെസിഡൻസി, എക്‌സ്‌പ്രസ്സ് എസ്‌റ്റേ്, ഡ്രീം ഫ്‌ളവർ എന്നിവിടങ്ങളിൽ പൂർണ്ണമായും രാവിലെ 9 മുതൽ ഉച്ചക്ക് 2 വരെ.