പറവൂർ: പുല്ലംകുളം അംബേദ്കർ പാർക്ക് ഇന്ന് മുതൽ വൈകിട്ടും തുറക്കും. നാലരമുതൽ ഏഴരവരെയാണ് പ്രവർത്തന സമയം. ഞായറാഴ്ചകളിൽ നാലുമുതൽ ഏഴരവരെ. രാവിലെ അഞ്ചരമുതൽ എട്ടുവരെ നിലവിൽ പ്രവേശനമുണ്ട്.