elisabath63

ആലങ്ങാട്: നാരങ്ങാത്തറ വീട്ടിൽ അൽഫോൻസിന്റെ ഭാര്യ എലിസബത്ത് (63) നിര്യാതയായി. മക്കൾ: നീത, നിഷ, നിതിൻ. മരുമക്കൾ: ക്ലീറ്റസ് ദേവസ്സി, സാജു പോൾ, സൗമ്യ.