gauri-95

വൈപ്പിൻ: ചെറായി മുളേരിക്കൽ പരേതനായ കുഞ്ഞ് കുഞ്ഞിന്റെ മകൾ ഗീത (59) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ചെറായി സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ. മാതാവ്: പരേതയായ സാറാമ്മ, സഹോദരങ്ങൾ: വത്സ, എലിസബത്ത്, ജോർജുകുട്ടി.