കളമശേരി ആശിഷ് കൺവെൻഷൻ സെന്റർ (അഭിമന്യു നഗർ) : സി.പി.എം ജില്ലാ സമ്മേളനം ചർച്ച രാവിലെ പതിനൊന്നിന്, പൊതുസമ്മേളനം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വൈകിട്ട് ആറിന്.
സെന്റ് തെരേസാസ് കോളേജ്: തിരക്കഥാകൃത്ത് ജിയോ ബേബിയുമായി സംവാദം. രാവിലെ 11ന്.