കൊച്ചി: നിർദ്ധനർക്ക് നിയമ സഹായം നൽകുന്നതിനായി എ.പി.സി.ആർ കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ലീഗൽ ക്ലിനിക് പ്രവർത്തനം ആരംഭിച്ചു. ടി.ഡി. റോഡിലുള്ള എ.പി.സി.ആർ ഓഫീസിലാണ് ക്ലിനിക്ക്. വിദഗ്ദ്ധരായ അഭിഭാഷകരുടെ സേവനം ലഭ്യമാക്കും. ഫോൺ: 9895503185