നെടുമ്പാശേരി: കപ്രശേരി കാട്ടിപ്പറമ്പിൽ കെ.എൻ. ബാലൻ (87) നിര്യാതനായി. ഭാര്യ: തങ്കമണി ബാലൻ. മക്കൾ: പ്രീതി, പ്രദീപ്, പ്രമിറ്റ, പ്രവീൺ, പ്രേമജ. മരുമക്കൾ: പരേതനായ വിജയൻ, പരേതനായ രാമചന്ദ്രൻ, അജിത, സുലോചന.