pily-raphel83

ചേന്ദമംഗലം: മനക്കോടം പുളിക്കത്തറ പൈലി റാഫേൽ (83) നിര്യാതനായി. ഭാര്യ: പരേതയായ ബേബി. മക്കൾ: ഷൈജ, ബീന, ബൈജു റാഫേൽ, ബിജു റാഫേൽ. മരുമക്കൾ: മാത്യു, ജോസ്, ലേറ്റു, രജനി.