പറവൂർ: മടപ്ളാതുരുത്ത് ഒതുമ്പുംകാട്ട് ധർമ ദൈവ ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണകലശം ഇന്ന് (17) തുടങ്ങും. തരണനെല്ലൂർ നെടുമ്പിള്ളി സജി തന്ത്രിയുടെ കാർമികത്വത്തിലുള്ള ചടങ്ങുകൾ 19ന് സമാപിക്കും.