കോതമംഗലം: അയ്യങ്കാവ് അറയ്ക്കൽ പരേതനായ ലോനൻ പാപ്പച്ചന്റെ ഭാര്യ കത്രീന (86) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ സെമിത്തേരിയിൽ. മക്കൾ: ഷീല, സാനി, നിഷ, ജോൺസൺ, മിഷ. മരുമക്കൾ: ജോസുകുട്ടി, റോയ്സ്, റോയി, ജോഷി.