കൊച്ചി: പോണേക്കര എൻ.എസ്.എസ്.കരയോഗം പോണേക്കാവ് ഭഗവതി ക്ഷേത്രത്തിൽ ശനിയാഴ്ച തിരുവാതിര ഉത്സവാഘോഷം. ദീപാരാധനക്കു ശേഷം തിരുവാതിരക്കളി, എട്ടങ്ങാടി നിവേദ്യ വിതരണം. ഞായറാഴ്ച വൈകിട്ട് 8.30 മുതൽ തിരുവാതിര കളി, പാതിരാപ്പൂ ചൂടൽ, ഉറക്കമൊഴിപ്പ്. തിങ്കൾ പുലർച്ചെ തിരുവാതിര തൊഴൽ.