സെൻട്രൽ സെക്ഷൻ: സ്വത്തിൽ എൻക്ലേവ് പരിസരപ്രദേശങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തൃക്കാക്കര സെക്ഷൻ: ആലപ്പാട്ട് നഗർ, പൊയ്യച്ചിറ, മാവേലിപുരം, താണപാടം, സി പി ഡബ്‌ളിയു ഡി ക്വാട്ടേഴ്‌സ്, കളക്ട്രേറ്റ് സിഗ്‌നൽ ജംഗ്ഷൻ, മോർ പരിസരം, സൺറൈസ് ഹോസ്പിറ്റൽ, കൊല്ലംകുടി മുകൾ, കെ.ആർ.ആർ പരിസരം, വാണാച്ചിറ, കരുണാലയം, വിജോ ഭവൻ പരിസരം, ദർശൻ നഗർ, പുലിമുഗൾ, അമ്പാടിമൂല, കുന്നിപ്പാടം, ക്രിസ്റ്റൽ വില്ല പരിസരം, വാളങ്ങോട്ടിൽ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ