മൂവാറ്റുപുഴ: പിറമാടം ശൂലം പൊന്നങ്ങാമറ്റം ബാലകൃഷ്ണൻ (59) നിര്യാതനായി. ഭാര്യമാർ: പരേതയായ ജയ, ഓമന. മക്കൾ: അഭിനന്ദ് (ഒമാൻ), അഭിജിത്ത് (ഷാർജ). മരുമക്കൾ: ഹൃദ്യ, ഷാലു.