soldier
1971 ലെ ഇന്ത്യ - പാക്ക് യുദ്ധത്തിൽ ഇന്ത്യൻ ആർമിയുടെ മുക്തിവാഹിനിയംഗം ആർ.പ്രഭാകരനെ കൊച്ചി പൗരാവലി പ്രസിഡന്റ് കെ.വേണുഗോപാൽ പൈ പൊന്നാട അണിയിച്ച് ആദരിക്കുന്നു.

കൊച്ചി: 1971 ലെ ഇന്ത്യ - പാക്ക് യുദ്ധത്തിൽ ഇന്ത്യൻ ആർമിയുടെ മുക്തിവാഹിനിയംഗം ആർ.പ്രഭാകരനെ കൊച്ചി പൗരാവലി പ്രസിഡന്റ് കെ.വേണുഗോപാൽ പൈ പൊന്നാട അണിയിച്ച് ആദരിച്ചു. യുദ്ധത്തിന്റെ 14-ാം ദിവസം അപകടത്തിൽപ്പെട്ട പ്രഭാകരൻ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ടി.എസ്.തമ്പാൻ, എസ്. മഞ്ജുനാഥ് പൈ, രാധിക രാജീവ്, എസ്.കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.