വൈപ്പിൻ: അയ്യമ്പിള്ളി പനക്കൽ പി.എസ്. ബാബു (സൺബേ ബാബു 72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സുശീല. മക്കൾ: സുധീഷ്, സുമീഷ്, സുഭ. മരുമക്കൾ : സ്ലൈഗൻ, അമ്പിളി, സബിത.