
പറവൂർ: കോൺവെന്റ് റോഡ് തെക്കിനേത്ത് റോസി (88) നിര്യാതയായി. സംസ്കാരം ഇന്ന് 10.30ന് സെന്റ് തോമസ് കോട്ടക്കാവ് ഫെറോനപള്ളി സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ ടി.വി. ലാസർ. മക്കൾ: കൊച്ചുറാണി, ലീലാമ്മ, ഡോ. ടി.എൽ. വിൻസന്റ്, ടി.എൽ. ഷാജൻ, ബെന്നി, ബിനു, ബിജോ, പരേതരായ ജോജോ, മിനി. മരുമക്കൾ: ഡോ. ടി.സി പീറ്റർ, ഡോ. ജോർജുകുട്ടി അംബൂക്കൻ, റാണി, മിനി, നിഷ, സിമിലി.