
ചൊവ്വര: തെറ്റാലി തൊഴുത്തുംപറമ്പിൽ കൊച്ചിറ്റാമൻ (94) നിര്യാതനായി. ഭാര്യ: പരേതയായ കാർത്തിക. മക്കൾ: സുകുമാരൻ (റിട്ട. കെ.ടി.ഡി.സി സെക്രട്ടറി), ഷാബു (കൊച്ചിൻപോർട്ട് ട്രസ്റ്റ്), ലളിത, ഇന്ദിര, ഷീല. മരുമക്കൾ: സുഷമ (ചൊവ്വര സഹകരണബാങ്ക്), ധന്യ (അദ്ധ്യാപിക,അൽ അമീൻ പബ്ലിക് സ്കൂൾ ശ്രീമൂലനഗരം), നാഗേഷ്, ബാബു, പരേതനായ ദിവാകരൻ.