പറവൂർ: പറയക്കാട് നമ്പ്യാരുപറമ്പിൽ പരേതനായ പങ്കജാക്ഷന്റെ മകൻ സജീവ് (55) നിര്യാതനായി. അമ്മ: കമലാക്ഷി. ഭാര്യ: ദീപ. മകൻ: അഭിരാം. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ.