
പെരുമ്പാവൂർ: അല്ലപ്ര പതിയാക്കര പറമ്പിൽ തോമ്പ്ര പരേതനായ എം. ഔസേഫിന്റെ മകൻ അല്ലപ്ര ഫാബ് എൻജിനിയറിംഗ് വർക്സ് ഉടമ ടി.എ. പോൾ (69) നിര്യാതനായി. ഭാര്യ: മോളി. മക്കൾ: പ്രവീൺ ടി. പോൾ (ടെക്നിക്കൽ അസി. വെങ്ങോല പഞ്ചായത്ത്), പ്രശാന്ത് ടി. പോൾ (ഷിഫ്റ്റ് എൻജിനിയർ, കെ.എസ്.ഇ.ബി സബ്സ്റ്റേഷൻ, ആലുവ). മരുമക്കൾ: സോഫിയ ജോൺ (ലക്ചറർ, ശ്രീസുധീന്ദ്ര കോളേജ് ഒഫ് നഴ്സിംഗ്), ലീബ ബെന്നി (മിൽമ).