ആലുവ: ആലുവ നഗരസഭയിൽ കുടിവെള്ളം വിതരണം ചെയ്യുന്ന ഭൂഗർഭ കുടിവെള്ള പൈപ്പുകൾ മാറ്റിസ്ഥാപിക്കുന്ന ജോലികൾ നടക്കിന്നതിനാൽ ആലുവ മുനിസിപ്പൽ പ്രദേശങ്ങളിലും കീഴ്മാട് പഞ്ചായത്തിലെ എടയപ്പുറം പ്രദേശങ്ങളിലും ചൂർണിക്കര പഞ്ചായത്തിന്റെ പലഭാഗങ്ങളിലും 20,21 തീയതികളിൽ കുടിവെള്ളവിതരണം പൂർണമായി മുടങ്ങും.