മൂവാറ്റുപുഴ: മുളവൂർ മറ്റനായിൽ പരേതനായ കുമാരന്റെ ഭാര്യ സുമതി (72) കൊവിഡ് ബാധിച്ച് മരിച്ചു. മക്കൾ: രാജു, സിന്ധു. മരുമക്കൾ: ഷിജി, പ്രകാശ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കുമാരൻ കൊവിഡ് ബാധിച്ച് മരിച്ചത്.