കൊച്ചി: ക്ഷീരവികസന വകുപ്പ് 2021-22 സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്തെ 10 പഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയിലേക്ക് ക്ഷീരശ്രീ പോർട്ടൽ ksheerasree.kerala.gov.in മുഖേന അപേക്ഷ സമർപ്പിക്കാം. ഡിസംബർ 24വരെ അപേക്ഷിക്കാം.