പെരുമ്പാവൂർ: പെരുമ്പാവൂർ പ്രസ് ക്ലബ്ബിന്റെ പ്രഥമ പി. രമേഷ് സ്മാരക പുരസ്‌കാരം മാതൃഭൂമി കൊച്ചി യൂണിറ്റ് സീനിയർ റിപ്പോർട്ടർ സിറാജ് കാസിമിന് ലഭിച്ചു. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.