പറവൂർ: ദേശീയപാതയിൽ കണ്ണൻകുളങ്ങരയിൽ നിന്ന് കൊടുങ്ങല്ലൂർ ഭാഗത്തേക്കുള്ള വൺവേയിൽ ചക്കരക്കടവ് റോഡിൽ ടൈൽ വിരിക്കുന്നതിനാൽ ഇന്ന് രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴു വരെ വാഹന ഗതാഗതം നിരോധിച്ചു.