
മൂവാറ്റുപുഴ: കല്ലൂർക്കാട് എടപ്പാട്ട് ജോസഫ് ഐപ്പ് (88, റിട്ട. ഹെഡ് ക്ലർക്ക് ഫാർമേഴ്സ് കോ-ഓപ്പറേറ്റീവ് ബാങ്ക്, കല്ലൂർക്കാട്) നിര്യാതനായി. സംസ്കാരം ഇന്ന് 3ന് കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യാക്കുട്ടി. മക്കൾ: മരിയ, സാജു ജോസഫ് (യു.കെ), ലിസി , ജോഷി ജോസഫ് (എസ്.എ.എച്ച്.എസ്.എസ്, കല്ലൂർക്കാട്), ജോയിസൺ ജോസഫ് (എസ്.ആർ.എച്ച്.എസ്, പൈങ്കുളം), ജിഷു ജോസഫ് (സെയിൽസ് മാനേജർ, കെ.ജെ ജോസഫ് ആൻഡ് കമ്പനി, മൂവാറ്റുപുഴ). മരുമക്കൾ: ഗ്രേഷ്യസ് (ഡീന ഡ്രൈവിംഗ് സ്കൂൾ), ഫിലോമിന (യു.കെ), ജോസ് (റബർ ഡീലർ), ഷിജി, ടിജ, അനറ്റ് റോസ്.