കൊച്ചി: ബി​.ജെ.പി​ കർഷകമോർച്ച ജില്ലാ ഭാരവാഹികളെ ജില്ലാ പ്രസിഡന്റ് വി.എസ്. സത്യൻ നാമനിർദേശം ചെയ്തു. കെ.പി. കൃഷ്ണദാസ്, മുരളി​ കുമ്പളം, കെ.ആർ. വേണുഗോപാൽ (വൈസ് പ്രസിഡന്റുമാർ), കെ. അജി​ത്, മനോജ് ഇഞ്ചൂർ (ജനറൽ സെക്രട്ടറി​മാർ), വി​മല രാധാകൃഷ്ണൻ, ജയപ്രസാദ് വൈപ്പി​ൻ, എം.ഐ. സാജു (സെക്രട്ടറി​മാർ), അജീഷ് മൂവാറ്റുപുഴ (ട്രഷറർ).