കൊച്ചി: എറണാകുളത്ത് നടക്കുന്ന കെ.പി.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2ന് എറണാകുളം സൗത്ത് കരിയർ സ്റ്റേഷൻ റോഡിൽ ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നിർവഹിക്കും. സംസ്ഥാന പ്രസിഡന്റ് എം.സലാഹുദ്ധീൻ അദ്ധ്യക്ഷത വഹിക്കും.