കൊച്ചി: ബി​.ജെ.പി​ ഒ.ബി​.സി​ മോർച്ച ജില്ലാ ഭാരവാഹികളെ ജില്ലാ പ്രസിഡന്റ് കെ.കെ.വേലായുധൻ നാമനിർദേശം ചെയ്തു. പി​.എൻ. അശോകൻ, സുമേഷ് എൻ.എസ്, സോമൻ വി​ജയൻ (വൈസ് പ്രസി​ഡന്റുമാർ), ആർ. സെൽവരാജ്, വിഷ്ണുപ്രവീൺ​ (ജനറൽ സെക്രട്ടറി​മാർ), അമ്പി​ളി​ രാമൻ, എം.വി​. ഷി​ജുരാജ്, എം.എസ്. സരീഷ്. (സെക്രട്ടറി​മാർ).