പറവൂർ: മന്നം 110 കെ.വി സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ (ഞായർ) രാവിലെ എട്ടുമുതൽ വൈകിട്ട് അഞ്ചുവരെ 11 കെ.വി ഫീഡറുകളായ പറവൂർ ടൗൺ, മന്നം, ചേന്ദമംഗലം, ഏഴിക്കര എന്നീ സെക്ഷനുകളുടെ പരിധിയിൽ വരുന്ന പ്രദേശത്ത് വൈദ്യുതി വിതരണത്തിൽ തടസമുണ്ടാകും.