k-k-joy

കളമശേരി: ചങ്ങമ്പുഴനഗർ അൽ അമാനക്ക് സമീപം ചാച്ചാജി റോഡിൽ ജി.സി.ആർ.എ എ.ബ്ലോക്ക് 151ൽ കെ.കെ. ജോയി (74) നിര്യാതനായി. സംസ്കാരം ഞായറാഴ്ച തിരുവല്ല സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ. മക്കൾ: തോമസ് (ലിജോ), ലിജി. മരുമക്കൾ: ബ്ലസി, ബിജു.