കൊച്ചി: ബി​.ജെ.പി​ ന്യൂനപക്ഷമോർച്ച ജില്ലാ ഭാരവാഹികളെ ജില്ലാ പ്രസിഡന്റ് വി​നോദ് വർഗീസ് നാമനിർദേശം ചെയ്തു. ജോർജ് വർഗീസ്, ആന്റണി​ ലെയ്സൺ​, മേരി​ സതീഷ് (വൈസ് പ്രസിഡന്റുമാർ), സാം പുന്നയ്ക്കൽ, ജെയ്സൺ​ (ജനറൽ സെക്രട്ടറി​മാർ), അനീഷ് ജെയി​ൻ, ഷി​ഹാബുദീൻ, വി​.പി​. എൽദോസ് (സെക്രട്ടറി​മാർ), ജേക്കബ് മനയി​ൽ (ട്രഷറർ).