vasudevan-unnithan74

പറവൂർ: നന്തികുളങ്ങര വൈദ്യരുപടി വന്ദനനിവാസിൽ വാസുദേവൻ ഉണ്ണിത്താൻ (മണി​ 74) നിര്യാതനായി. പറവൂർ ഗോൾഡൻ പാലസ് മുൻ ജീവനക്കാരനാണ്. ഭാര്യ: പരേതയായ വിജയകുമാരി. മക്കൾ: വന്ദന. മരുമകൻ: സജീവ്കുമാർ.