കൊച്ചി: ഓൾ ഇന്ത്യാ ബി.എസ്.എൻ.എൽ പെൻഷനേഴ്‌സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ പെൻഷൻ ദിനം ആചരിച്ചു. ബി.എസ്.എൻ.എൽ ആസ്തി വില്പനയ്‌ക്കെതിരെ അസോസിയേഷൻ പ്രതിഷേധിച്ചു.

കെ..എം.ജോസഫ്, ടി.കെ. രാജീവൻ നായർ, സി.ജി. ഡാനിയൽ, സി.എ. ഉണ്ണിക്കൃഷ്ണൻ നായർ, പി.എ. സുകുമാരൻ എന്നിവർ സംസാരിച്ചു.