വൈപ്പിൻ: പറവൂർ 110 കെ.വി സബ്‌സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതുമായി ബന്ധപ്പെട്ട് വൈദ്യുതിതടസം ഉണ്ടാകുന്നതിനാൽ പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം, ഞാറക്കൽ, ചിറ്റാറ്റുകര, ഏഴിക്കര, കോട്ടുവള്ളി, ചേന്ദമംഗലം, വടക്കേക്കര പഞ്ചായത്തുകളിലും പറവൂർ മുനിസിപ്പാലിറ്റിയിലും ഞായാറാഴ്ച ജലവിതരണം മുടങ്ങുമെന്ന് പറവൂർ ജല അതോറിറ്റി അസി. എക്‌സി. എൻജിനിയർ അറിയിച്ചു.