sivasankaran72

പറവൂർ: ചേന്ദമംഗലം ശാസ്താശിവത്തിൽ മുണ്ടിയാത്ത് എം. ശിവശങ്കരൻ (72) നിര്യാതനായി. കഴിഞ്ഞ 40വർഷമായി ഫാർമസ്യൂട്ടിക്കൽ വ്യവസായരംഗത്ത് സജീവമായിരുന്നു. ഭാര്യ: ജി. ജയ. മക്കൾ: ജയശങ്കർ (ബിസിനസ്), സുനിത. മരുമക്കൾ: മനോജ് (ബിസിനസ്), സുജ.