sayid-ismayil-tangal71

പെരുമ്പാവൂർ: മുടിക്കൽ പുത്തൻമാളിയേക്കൽ ഇസ്മാഈൽ തങ്ങൾ (71) നിര്യാതനായി. ഭാര്യ: ബീവിക്കുഞ്ഞ്. കബറടക്കം ഇന്ന് രാവിലെ 10ന് സൗത്ത് വല്ലം ജമാഅത്ത് പള്ളി കബർസ്ഥാനിൽ. മക്കൾ: സൈനുൽ ആബിദീൻ തങ്ങൾ, ഹുസൈൻ തങ്ങൾ,​ സക്കാഫി. മരുമക്കൾ: നസീമ,​ ബീമബീവി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ മുശാവറ അംഗം, സമസ്ത കോതമംഗലം മേഖല പ്രസിഡന്റ്, കേരള മുസ്ലിം ജമാഅത്ത് പെരുമ്പാവൂർ സോൺ പ്രസിഡന്റ്.എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു