കൊച്ചി: സപ്ലൈകോ ടാഗ് ലൈൻ സമർപ്പിക്കാൻ പൊതുജനങ്ങൾക്ക് അവസരം. സപ്ലൈകോയ്ക്ക് അനുയോജ്യവും വില്പന വർദ്ധിപ്പിക്കുന്ന തരത്തിലുള്ളതുമായിരിക്കണം ടാഗ് ലൈൻ. മുമ്പ് പ്രസിദ്ധീകരിച്ചതോ പകർപ്പോ ആകരുത്. 31 വൈകീട്ട് അഞ്ചു മണി വരെ എൻട്രികൾ അയക്കാം. വിവരങ്ങൾക്ക്: tagline@supplycomail.com.