panchayat

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി 25-ാം വാർഡ് ചക്കുപറമ്പ് കൗൺസിലർ ബെന്നി സി.എയെ തിരഞ്ഞെടുത്തു. കൗൺസിലർ കെ.ടി സൈഗാളിന്റെ നിര്യാണത്തെ തുടർന്നുണ്ടായ ഒഴിവിലേയ്ക്കാണ് ബെന്നിയെ തിരഞ്ഞെടുത്തത്.