prithwiraj

ലോക ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ 1983 ൽ ഇന്ത്യ നേടിയ ചരിത്ര വിജയത്തിന്റെ കഥ ആവിഷ്ക്കരിക്കുന്ന "83" എന്ന ഹിന്ദി സിനിമയുടെ മലയാളം പതിപ്പിന്റെ പ്രചരണവുമായി ബന്ധപ്പെട്ട് എറണാകുളം ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടന്ന ചടങ്ങിൽ സിനിമയുടെ കേരളത്തിലെ വിതരണക്കാരനും നടനുമായ പൃഥ്വിരാജ് മാദ്ധ്യമങ്ങളോട് സംസാരിക്കുന്നു. മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ കപിൽ ദേവ്, നായകൻ രൺവീർ സിംഗ്, സംവിധായകൻ കബീർ ഖാൻ എന്നിവർ സമീപം.