
83 ആക്ഷൻ... ലോക ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ 1983 ൽ ഇന്ത്യ നേടിയ ചരിത്ര വിജയത്തിന്റെ കഥ ആവിഷ്ക്കരിക്കുന്ന "83" എന്ന ഹിന്ദി സിനിമയുടെ മലയാളം പതിപ്പിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് എറണാകുളം ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടന്ന ചടങ്ങിൽ നായകൻ രൺവീർ സിംഗ് ബാറ്റിംഗ് ആക്ഷൻ കാണിക്കുന്നു. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കെ. ശ്രീകാന്ത് സമീപം.