തൃക്കുന്നപ്പുഴ: കണ്ടത്തിപ്പറമ്പിൽ കെ. ഗോപിനാഥൻ (84) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. ഭാര്യ: കെ.എസ്. ഇന്ദിര. മകൾ: സിമിനാഥ് (ചന്ദന മെഡിക്കൽസ്, എരൂർ). മരുമകൻ: ഡോ. സുജിത്ത് പി.എസ്.