
പൂത്തോട്ട: പുന്നയ്ക്കാവെളി ശ്രുതിലയത്തിൽ റബിയ. സി (83, റിട്ട. അദ്ധ്യാപിക, എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്, ഉദയംപേരൂർ) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. മക്കൾ: ഡി ജയചന്ദ്രൻ (ദുബായ്), ദീപ ധനഞ്ജയൻ (ക്ഷേത്രപ്രവേശന മെമ്മോറിയൽ ഹൈസ്‌കൂൾ, പൂത്തോട്ട). മരുമക്കൾ: അജിത എസ്. പണിക്കർ, വി.ഡി. ബിജു