കൊച്ചി: ഹൈസ്‌കൂൾ ഹിന്ദി അദ്ധ്യാപക പരിശീലന കോഴ്‌സായ ശിക്ഷാ സനാതക് ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ചോറ്റാനിക്കരയിലുള്ള ദക്ഷിണഭാരത ഹിന്ദി പ്രചാരസഭയുടെ യൂണിവേഴ്‌സിറ്റി വിഭാഗം കേന്ദ്രത്തിലാണ് പരിശീലനം.
വിവരങ്ങൾക്ക്: 8050328242, 04842711023, 04842377766