കളമശേരി: ബി.ജെ.പി. 15ാം വാർഡു കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇ-ശ്രം രജിസ്ട്രേഷനും കാർഡ് വിതരണവും ഇന്നു രാവിലെ 9ന് പുതിയ റോഡിൽ ആരംഭിക്കും. ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, തുടങ്ങിയവ കൊണ്ടുവരണം.